ആരോഗ്യ പ്രദം എന്ന് കരുതി ഈ ഭക്ഷണങ്ങള്‍ ഏറെ കഴിക്കുന്നത് തടി കൂടുന്നതിന് പ്രധാന കാരണമായെക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദൈനംദിന ആഹാര പട്ടികയില്‍ നിന്നും ഈ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.
യുഎസ്, ചൈന മുതലായ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ മുന്നിലെത്തിയിരിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ രോഗികളോട് സംവദിക്കുന്നതിനും മരുന്നുകള്‍ കുറിച്ച് നല്‍കാനും ഡിജിറ്റല്‍ സങ്കേതങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതായും ഈ പഠനത്തില്‍ പറയുന്നു.
ഭക്ഷണത്തിനു മുമ്പ് പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ എല്ലാവരും പാലിക്കാറുണ്ട്. എന്നാല്‍ ഭക്ഷണശേഷം പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് മിക്കവരും അജ്ഞരാണ്. ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ റയില്‍വെ പാളങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. അതുകൊണ്ടുതന്നെ സ്റ്റേഷനിലേക്കെത്തുമ്പോള്‍ ട്രെയിനുകളെല്ലാം വേഗത കുറച്ചാണ് പോകുന്നത്.
മാനസികമായും ശാരീരകമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍ നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇത്തരം ശീലങ്ങളിലൂടെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനെ തുടര്‍ന്നാണ് അല്‍ഷിമേഴ്സ്, വിഷാദം, മസ്തിഷ്ക്കാഘാതം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
ഡല്‍ഹി മെട്രോയില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡല്‍ഹി മെട്രോയ്ക്ക് അകത്ത് കയറിപ്പറ്റിയ ഒരു കുരങ്ങന് ബോഗിയില്‍ നിന്ന് അടുത്തതിലേക്ക് നടന്നും ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടും യാത്ര ആവോളം ആസ്വദിച്ചു. മെട്രോയുടെ ബോഗികളില്‍ നിന്നുള്ള പുറംകാഴ്ചകളും സ്റ്റേഷനും എല്ലാം നന്നായി ആസ്വദിക്കപ്പെട്ടു.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ ശരീര ഭാരം കൂടുകയും അതുവഴി രോഗങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.
ആറ് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിനു ഉത്തമം എന്നാണു ഗവേഷകര്‍ പറയുന്നത്. 6 മുതല്‍ 7 മണിക്കൂര്‍ വരെയാവാം ഉറക്കം. എന്നാല്‍ അതില്‍കൂടിയാല്‍ ഉറക്കം അമിതവണ്ണം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ടിവി, ഇന്റന്‍നെറ്റ് എന്നിവയാണ് ഇന്ന് ആളുകളുടെ ഉറക്കം കുറയ്ക്കുന്നത്.
പാമ്പ് അനങ്ങാതെ കിടക്കുന്നത് കണ്ട് സംശയം തോന്നിയ റാഷിദിനൊപ്പം സുഹൃത്തുക്കളും എന്താണ് സംഭവമെന്നറിയാന്‍ എത്തി. തുടര്‍ന്ന് പാമ്പ് ഇര വിഴുങ്ങി വയ്യാതെ കിടക്കുകയാണെന്ന് മനസിലായ റാഷിദ് മൂര്‍ഖന്റെ അകത്തുള്ള വസ്തുവിനെ പുറത്തെത്തിക്കാന്‍ സഹായിക്കുകയായിരുന്നു.
ദഹനഗ്രന്ഥിയായ പാന്‍ക്രിയാന്‍ വയറ്റില്‍ ഇടത് വശത്താണ് സ്ഥിതി ചെയ്യുന്നത്. ഇതേ വശം ചെരിഞ്ഞു കിടന്ന് ഉറങ്ങുമ്പോള്‍ അവയവങ്ങള്‍ ദഹനരസങ്ങള്‍ പുറപ്പെടുവിയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകരമാകുകയും ചെയ്യും.