ഇവിടെ മാതൃസ്നേഹത്താല്‍ നമ്മുടെ ഹൃദയം തൊടുന്നത് ഒരു അമ്മപ്പശുവാണ്. തന്റെ പരിക്കേറ്റ കിടാവിനെയും കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന ഈ അമ്മപ്പശുവിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഉത്തര കര്‍ണാടകയിലെ ഹവേരിയിലാണ് കണ്ണ് നനയിക്കുന്ന കാഴ്ച.
പ്രായഭേദവ്യത്യാസമില്ലാതെ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ എല്ലാവരെയും ഈ പ്രശ്നം അലട്ടുന്നുണ്ട്. ആധുനിക സമൂഹത്തില്‍ ജീവിതരീതി മാറിയതോടെ ശാരീരിക മാനസിക അസ്വസ്ഥതകള്‍ നേരിടുന്നുവരുടെ എണ്ണം കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് 25 ശതമാനം പേര്‍ക്കും ഉറക്കക്കുറവ് ഉണ്ടെന്ന് പഠനങ്ങള്‍. ആരോഗ്യമുള്ള ഒരാള്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എന്നാല്‍ പുതുതലമുറയിലെ ഏറിയ പങ്കും ഉറക്കത്തില്‍ ഈ ഉറപ്പ് പാലിക്കാനാകാത്തവരാണ്.
ഇവയില്‍ മുന്നിലാണ് പ്രമേഹവും രക്ത സമ്മര്‍ദ്ദവും. സംസ്ഥാനത്ത് പ്രമേഹ രോഗികളുടെയും രക്തസമ്മര്ദമുള്ളവരുടെയും എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ജീവിത ശൈലി നിയന്ത്രിച്ചാല്‍ ഇവ ഒഴിവാക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സ്കൂളുകളില്‍ നിന്നും ഗോത്ര വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ലക്ഷ്യമിട്ട് വയനാട് ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തിലാണ് ഗോത്രായനം പദ്ധതിക്ക് തുടക്കമിട്ടത്. സ്കൂളിലെ ഹാജര്‍നിലയുടെയും പഠനമികവിന്റെയും അടിസ്ഥാനത്തിലാണ് യാത്രക്കുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്.
ബ്രസീലിലെ ആനാപോളിസിലുള്ള ഒരു തിരക്കേറിയ ഹൈവേയില്‍ ഇരുപത്തിരണ്ടുകാരനായ യുവാവ് തന്റെ ഇരുചക്രവാഹനത്തില്‍ അഭ്യാസം നടത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വാഹനത്തില്‍ കിടന്നുകൊണ്ട് ഒരു കൈ ഉപയോഗിച്ച് മാത്രം ഹാന്‍ഡിലില്‍ പിടിച്ച് അമിതവേഗതയില്‍ യുവാവ് പായുകയായിരുന്നു.
സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ 62 നിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങി കിടന്ന് പുള്‍ അപ്പ് എടുക്കുന്നതിനിടെ യുവാവ് വീണ് മരിച്ചു. ചൈനീസ് സൂപ്പര്മാന് എന്നറിയപ്പെടുന്ന വൂ യോങ്നിങ് എന്ന ഇരുപത്താറുകാരനാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തവേ വീണു മരിച്ചത്.
വാഹനങ്ങളില്‍ നിന്നുമുള്ള വായുമലിനീകരണം ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനം. 6,71,501 ഓളം നവജാത ശിശുക്കളില്‍ നടത്തിയ പഠനത്തില്‍ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളുടെ ജനനത്തിന് ഇത് ഇടയാക്കുമെന്നാണ് വ്യക്തമായത്.
സ്മാര്‍ട്ട് ഫോണില്‍ നിന്നും പുറത്തുവരുന്ന നീല വെളിച്ചമമാണ് ഇതിന് കാരണം. മസ്തിഷ്കം, ഉറക്കരീതി, കണ്ണുകള്‍ എന്നിവയെയാണ് സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം ബാധിക്കുന്നത്. മുതിര്‍ന്നവരെക്കാള്‍ ചെറുപ്പക്കാരെയാണ് സ്മാര്‍ട്ട് ഫോണ്‍ പ്രതികൂലമായി ബാധിക്കുന്നതെന്നും പഠനഫലം പറയുന്നു.
ഉറക്കമില്ലായ്മ നിസാരമായി കാണരുത്. പകല്‍ ഉറങ്ങുന്നതും, രാത്രി ഉറങ്ങതിരിക്കുന്നതും നല്ലതല്ല. ഇത് പല അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും കാരണമാകും. മുതിര്‍ന്നവര്‍ 6 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍വരെയും. കുട്ടികള്‍ ഇതില്‍ കൂടുതല്‍ സമയം ഉറങ്ങേണ്ടതാണ്.