Currency

ബെഡ് കോഫിക്ക് മുന്‍പ് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കണം

സ്വന്തം ലേഖകന്‍Sunday, December 18, 2016 8:30 am

രാവിലെ ഒരു ബെഡ് കോഫിയിലോ ചായയിലോ ദിവസം തുടങ്ങുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങള്‍ ഉണ്ട്.

1. രണ്ട് ഗ്ലാസ് ചൂടുവെള്ളം നിര്‍ബന്ധമാകാം:

ആയുര്‍വ്വേദവും ജപ്പാനീസ് സംസ്‌കാരവും പറയുന്നത് ദിവസവും രാവിലെ വെറും വയറ്റില്‍ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയാണെങ്കില്‍ നിരവധി ഗുണങ്ങളാണ് ആരോഗ്യത്തിന് ഉണ്ടാവുക എന്നാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ ഇതിലൂടെ സാധ്യമാകും. കൂടാതെ, ഉന്മേഷമുണ്ടാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും ഈ ശീലം സഹായിക്കും.

2. ഗുണങ്ങള്‍ ഏറെ:

രാവിലെ തന്നെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളി ശുദ്ധിയാക്കും. ശരീരത്തിന് അകത്തെ ഒരു കുളി പോലെ വിഷമയമായ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാനും ദഹനപ്രശ്‌നങ്ങള്‍ പരിഹാരിക്കാനും ഈ ശീലം സഹായകമാക്കും. മലബന്ധം, കുടല്‍ പ്രശ്‌നങ്ങള്‍, പുതിയ കാലത്തെ രോഗങ്ങള്‍, മറ്റ് വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകള്‍ എന്നിവയില്‍ നിന്ന് മോചനം നേടാന്‍ ഇത് സഹായിക്കും.

3. വാട്ടര്‍ തെറാപ്പിയില്‍ ചര്‍മ്മം തിളങ്ങും:

രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ഒരോ സെല്ലുകളെയും പുഷ്ടിപ്പെടുത്തുന്നതിന് സഹായകരമാണ്. പുതിയ പേശീ കോശങ്ങള്‍ രൂപപ്പെടുന്നതിനും രാവിലത്തെ വെള്ളംകുടി സഹായിക്കും. ദഹനവ്യവസ്ഥ ക്രമീകരിച്ച് രക്തത്തിലെ വിഷാംശം ഇല്ലാതെതാക്കാനും, ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യമുള്ളതമായി മാറ്റാനും കഴിയും. യഥാര്‍ത്ഥ പ്രായത്തില്‍ അധികം ശരീരത്തില്‍ തോന്നുന്ന അവസ്ഥ ഇല്ലാതാക്കാനും വെറും വയറ്റില്‍ ചൂടുള്ള വെള്ളം കുടിക്കുന്നത് സഹായിക്കും.

4. ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു:

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതോടൊപ്പം അമിത ഭാരം ഇല്ലാതാക്കാനും ഈ ശീലം സഹായിക്കും. ശരീരത്തിലെ ചംക്രമണ സംവിധാനം മെച്ചപ്പെടുത്തും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍, ആ ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ പോഷണം, അനായാസം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

14 thoughts on “ബെഡ് കോഫിക്ക് മുന്‍പ് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കണം”

  1. Have you ever considered writing an ebook or guest authoring on other blogs?
    I have a blog centered on the same ideas you discuss and would love to have you share
    some stories/information. I know my audience would appreciate your
    work. If you’re even remotely interested, feel free to send me an e mail.

  2. Matilda says:

    Way cool! Some very valid points! I appreciate you writing this
    article and the rest of the site is also really good.

  3. I’m not that much of a internet reader
    to be honest but your blogs really nice, keep it up!
    I’ll go ahead and bookmark your site to come
    back later on. Many thanks

  4. Fantastic website. A lot of helpful info here. I’m sending it to some pals ans additionally sharing in delicious.
    And of course, thanks for your sweat!

  5. Thanks for one’s marvelous posting! I quite enjoyed reading it, you
    will be a great author.I will make sure to bookmark your blog and will often come back sometime soon. I want to encourage you to definitely continue your
    great writing, have a nice morning!

Comments are closed.

Top
x