Currency

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 8, കിടിലൻ ടീസർ കാണാം

സ്വന്തം ലേഖകൻWednesday, December 7, 2016 10:03 am
Play

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 8 ന്റെ ടീസർ പുറത്തിറങ്ങി. മുന്‍ ചിത്രങ്ങളിലെ ഏതാനും രംഗങ്ങള്‍ കൂടി ചേര്‍ത്താണ് ടീസർ ഒരുക്കിയിരിക്കുന്നത്.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 8 ന്റെ ടീസർ പുറത്തിറങ്ങി. മുന്‍ ചിത്രങ്ങളിലെ ഏതാനും രംഗങ്ങള്‍ കൂടി ചേര്‍ത്താണ് ടീസർ ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 14 ന് ചിത്രം റിലീസ് ചെയ്യും. ക്യൂബയില്‍ ചിത്രീകരിച്ചിട്ടുള്ള ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രം കൂടിയാണ് എട്ടാം പതിപ്പ്.

പോള്‍ വാള്‍ക്കര്‍ ഇല്ലാതെ പുറത്തിറങ്ങുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രം കൂടിയാണിത്. ഏഴാം പതിപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ട് മുമ്പായിരുന്നു അപകടത്തില്‍ പോള്‍ വാക്കര്‍ മരണപ്പെട്ടത്. പുതിയ ചിത്രത്തില്‍ പോള്‍ വാക്കറിന് പകരക്കാരനായി ആരാണ് എത്തുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 8, കിടിലൻ ടീസർ കാണാം”

  1. Ramona says:

    There’s definately a lot to learn about this subject.

    I really like all of the points you have made.

  2. Willard says:

    Hi there, I log on to your blog regularly. Your writing style is awesome, keep doing
    what you’re doing!

  3. Do you have any video of that? I’d love to find out some additional
    information.

  4. I’m really inspired along with your writing skills as well as with the structure on your blog.

    Is that this a paid subject matter or did you customize it your self?
    Either way keep up the excellent quality writing, it’s uncommon to look
    a great blog like this one these days..

  5. This is very fascinating, You are a very skilled blogger.
    I have joined your feed and look forward to in quest of extra of your magnificent post.

    Additionally, I have shared your web site in my social networks

Comments are closed.

Top
x