Currency

ജാക്കിച്ചാന് ഓണററി ഓസ്കാർ പുരസ്കാരം

സ്വന്തം ലേഖകൻTuesday, November 15, 2016 2:10 pm

56 വർഷം നീണ്ട അഭിനയ ജീവിതത്തിനൊടുവിൽ ജാക്കിച്ചാന് (62) ഓസ്കാർ പുരസ്കാരം. ഓണററി ഓസ്കറാണു ഹോളിവുഡില്‍ നടന്ന ചടങ്ങില്‍ ജാക്കിച്ചാന് സമമനിച്ചത്. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം ആക്ഷൻ, കോമഡീ ജനുസ്സിൽപ്പെട്ട സിനിമകളിലാണു പ്രധാനമായും അഭിനയിച്ചത്.

23 വര്‍ഷം മുന്‍പ് ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലന്റെ വീട്ടില്‍ പോയപ്പോഴാണ് ഒരു ഓസ്കര്‍ ഫലകം ആദ്യമായി നേരില്‍ കാണുന്നതെന്നും അതുപോലൊന്നു തനിക്കും വേണമെന്ന് അന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. 56 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ എന്റെ ഒട്ടേറെ എല്ലുകളും ഒടിഞ്ഞു. ഒടുവില്‍ ഓസ്കര്‍ എനിക്കു സ്വന്തമായിരിക്കുകയാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ജാക്കിച്ചാന് ഓണററി ഓസ്കാർ പുരസ്കാരം”

  1. Hi, i read your blog from time to time and i own a similar one
    and i was just curious if you get a lot of spam remarks?
    If so how do you reduce it, any plugin or anything you can suggest?
    I get so much lately it’s driving me mad so any assistance is
    very much appreciated.

  2. Clayton says:

    Hi there! Do you know if they make any plugins to help with Search
    Engine Optimization? I’m trying to get my blog to rank for some targeted keywords but I’m not
    seeing very good gains. If you know of any please
    share. Cheers!

  3. Caridad says:

    Very great post. I just stumbled upon your blog and wanted to mention that I’ve truly
    loved surfing around your blog posts. After all I’ll be
    subscribing on your rss feed and I’m hoping you write
    once more soon!

Comments are closed.

Top
x