ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 8 ന്റെ ടീസർ പുറത്തിറങ്ങി. മുന്‍ ചിത്രങ്ങളിലെ ഏതാനും രംഗങ്ങള്‍ കൂടി ചേര്‍ത്താണ് ടീസർ ഒരുക്കിയിരിക്കുന്നത്.
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 8 ന്റെ ടീസർ പുറത്തിറങ്ങി. മുന്‍ ചിത്രങ്ങളിലെ ഏതാനും രംഗങ്ങള്‍ കൂടി ചേര്‍ത്താണ് ടീസർ ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 14 ന് ചിത്രം റിലീസ് ചെയ്യും. ക്യൂബയില്‍ ചിത്രീകരിച്ചിട്ടുള്ള ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രം കൂടിയാണ് എട്ടാം പതിപ്പ്.
പോള്‍ വാള്‍ക്കര്‍ ഇല്ലാതെ പുറത്തിറങ്ങുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രം കൂടിയാണിത്. ഏഴാം പതിപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ട് മുമ്പായിരുന്നു അപകടത്തില്‍ പോള്‍ വാക്കര്‍ മരണപ്പെട്ടത്. പുതിയ ചിത്രത്തില്‍ പോള്‍ വാക്കറിന് പകരക്കാരനായി ആരാണ് എത്തുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Appreciation to my father who shared with me on the topic of this webpage, this blog is genuinely amazing.
Pretty great post. I just stumbled upon your weblog and wished to mention that
I’ve truly enjoyed surfing around your weblog posts. After all I’ll be subscribing on your rss feed and I’m hoping you
write once more very soon!
Great post but I was wanting to know if you could write a litte
more on this topic? I’d be very grateful if you could elaborate a little bit more.
Cheers!
Pretty nice post. I just stumbled upon your blog and wished to say that I have really
enjoyed browsing your blog posts. After all I’ll be subscribing to
your rss feed and I hope you write again soon!
Have you ever considered about adding a little bit more than just your articles?
I mean, what you say is fundamental and everything.
But think of if you added some great visuals or videos to give your posts more, “pop”!
Your content is excellent but with pics and videos, this blog could undeniably be one of the very best in its niche.
Good blog!