വിമാനയാത്ര സുഖകരമാകണമെങ്കിൽ ഭക്ഷണകാര്യത്തിലും അൽപ്പം ശ്രദ്ധ നല്ലതുതന്നെ. യാത്രയ്ക്കിടയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനിടയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക തന്നെ പ്രധാനം. അവ എന്തൊക്കെയെന്ന് നോക്കാം..
വിമാനയാത്ര സുഖകരമാകണമെങ്കിൽ ഭക്ഷണകാര്യത്തിലും അൽപ്പം ശ്രദ്ധ നല്ലതുതന്നെ. യാത്രയ്ക്കിടയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനിടയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക തന്നെ പ്രധാനം. അവ എന്തൊക്കെയെന്ന് നോക്കാം..
സംഗതി ശരിതന്നെ, ആരോഗ്യം നല്‍കുന്ന ഭക്ഷണമൊക്കെ ആണെങ്കിലും ആപ്പിള്‍ പോലെയുള്ള നാരടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് യാത്രക്കിടയിലെ ദഹനപ്രക്രിയ എളുപ്പത്തിലാക്കില്ല. കൂടാതെ ഗ്യാസിന്റെ പ്രശ്നത്തിലേക്ക് നയിക്കുകയും വണ്ണം കൂടാന്‍ കാരണമാകുകയും ചെയ്യും.
യാത്രയ്ക്കിടയിൽ ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ കാരണമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.