ദൈനംദിന ജീവിതത്തിളെ ഏറിയ പങ്ക് സമയവും തൊഴിലിടങ്ങളിൽ ചെലവഴിക്കുന്നവരാണ് നമ്മളിൽ കൂടുതൽപേരും. അതിനാൽ തന്നെ തൊഴിലിടങ്ങളിൽ നേരിടുന്ന ജോലിഭാരവും സമ്മർദ്ദവും വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും പ്രതികൂലമായി ബാധിക്കാനും സാധ്യത ഏറെയാണ്.
ദൈനംദിന ജീവിതത്തിളെ ഏറിയ പങ്ക് സമയവും തൊഴിലിടങ്ങളിൽ ചെലവഴിക്കുന്നവരാണ് നമ്മളിൽ കൂടുതൽപേരും. അതിനാൽ തന്നെ തൊഴിലിടങ്ങളിൽ നേരിടുന്ന ജോലിഭാരവും സമ്മർദ്ദവും വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും പ്രതികൂലമായി ബാധിക്കാനും സാധ്യത ഏറെയാണ്. എന്നാൽ മാനസികാരോഗ്യരംഗത്തെ വിദഗ്തർ പറയുന്നത് പലപ്പോഴും തൊഴിലിടങ്ങളിൽ വെച്ചുതന്നെ പരിഹാരം കാണാവുന്ന പ്രശ്നങ്ങൾ വീട്ടിലേക്കും എത്തിക്കുന്നതാണ് ജീവിതത്തിന്റെ താളം തെറ്റിക്കാൻ കാരണമാകുന്നതെന്നാണ്.
ഈ സാഹചര്യത്തിലാണ് ഒക്കുപ്പേഷണല്‍ വെല്‍നെസ്സിന്‍റെ (occupational wellness) പ്രസക്തി. എന്താണ് ഒക്കുപ്പേഷൻ വെൽനെസ്സ് എന്ന് നോക്കാം…
–ഇവയെല്ലാമാണ് ‘ഒക്കുപ്പേഷണല്‍ വെല്‍നസ്സ്’ നേടാൻ സഹായകമാകുക. ഇവയാകട്ടെ വളരെ എളുപ്പത്തിൽ നമുക്ക് സാധ്യമാകുന്ന കാര്യങ്ങളുമാണ്. ഏല്ലാത്തിനുമുപരി ഏതൊരു ജോലിയോടുമുള്ള പോസിറ്റീവ് മനോഭാവമാണ് ആ ജോലിയിലുള്ള നമ്മുടെ വളര്‍ച്ചയെ പ്രധാനമായും സ്വാധീനിക്കുന്നത്. അത് നമ്മുടെ ജോലിയിതര കാര്യങ്ങളിലും പ്രതിഫലിക്കും എന്ന കാര്യം ഉറപ്പുമാണ്. ജോലി സമ്മർദ്ദത്തെ ലഘൂകരിച്ചും, സഹപ്രവർത്തകരുമായി നല്ല ബന്ധം ഉണ്ടാക്കിയെടുത്തും നമ്മുടെ തൊഴിൽ ആനന്ദകരമാക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.