തീര്‍ച്ചയായും നിങ്ങളുടെ സുഹൃത്തുക്കളുമായി നല്ലൊരു സമയം ചിലവഴിക്കുന്നതിനായി വീട്ടിലേ ഭക്ഷണം എന്നതില്‍ വിട്ടുവീഴ്ച ചെയ്ത് റെസ്റ്റോറന്റില്‍ നിന്നോ മറ്റോ ആഹാരം കഴിക്കാം. ഇത് നിങ്ങളെ അമിത വണ്ണത്തിലേക്ക് നയിക്കില്ല. എന്നാല്‍, ഇതില്‍ ലളിതമായ നിബന്ധനകള്‍ വേണം എന്ന് മാത്രം.
ഭക്ഷണം കഴിക്കുന്നത് നിങ്ങളെ അമിത വണ്ണത്തിലേക്ക് നയിക്കും എന്ന് ധരിക്കേണ്ടതില്ല. തീര്‍ച്ചയായും നിങ്ങളുടെ സുഹൃത്തുക്കളുമായി നല്ലൊരു സമയം ചിലവഴിക്കുന്നതിനായി വീട്ടിലേ ഭക്ഷണം എന്നതില്‍ വിട്ടുവീഴ്ച ചെയ്ത് റെസ്റ്റോറന്റില്‍ നിന്നോ മറ്റോ ആഹാരം കഴിക്കാം. ഇത് നിങ്ങളെ അമിത വണ്ണത്തിലേക്ക് നയിക്കില്ല. എന്നാല്‍, ഇതില്‍ ലളിതമായ നിബന്ധനകള്‍ വേണം എന്ന് മാത്രം. ഈ നാല് കാര്യങ്ങള്‍ ശീലമാക്കൂ, മാറ്റം അനുഭവിച്ച് തന്നെ അറിയാം.
1. പോകും മുന്‍പ് മെനു പരിശോധിക്കുക: അപ്ലിക്കേഷനുകളും പുതിയ സാങ്കേതികവിദ്യകളും റെസ്‌റ്റേറന്റുകളിലേക്ക് പോകും മുന്‍പ് മെനു എന്തെല്ലാം എന്ന് അറിയുന്നതിന് സഹായിക്കുന്നു. ഡയറ്റുമായി അനുയോജ്യമായ വിഭവങ്ങള്‍ മുന്‍കൂട്ടി തന്നെ തീരുമാനിക്കാം. വിളമ്പുന്നതിന് മുന്‍പ് ഒന്ന് പരിശോധിക്കുന്നത്, ഭക്ഷണം പാഴാക്കാതിരിക്കാന്‍ വേണ്ടി അമിത ആഹാരം കഴിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സഹായകരമാകും. ആരോഗ്യകരമായ സലാഡുകള്‍, പച്ചക്കറി കഷണങ്ങള്‍ തുടങ്ങിയ വിഭവങ്ങള്‍ ആഹാരക്രമത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്. ആവിശ്യപ്പെടുന്നതിനു മുന്‍പ് ഒന്ന് ചിന്തിക്കുക എന്നത് ശരീര ഭാരം കുറയ്ക്കുന്നതിനായുള്ള ഒരു നല്ല ശീലമാക്കുക.
2. സ്‌നാക്‌സ് ഒഴിവാക്കുക:ശരിയായ സമയത്തെ പ്രധാന ഭക്ഷണം ഒഴിവാക്കി ഇടഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുന്നതിന് കാരണമായി തീരും. ശരീര ഭാരം കുറയ്ക്കാനുള്ള ശരിയായ നടപടികളില്‍ ഒന്ന് സ്‌നാക്‌സ് ഒഴിവാക്കുക എന്നതാണ്.
3. സലാഡിനെ സ്‌നേഹിക്കുക: ആരോഗ്യകരമായ ഭക്ഷണമാണ് ആരോഗ്യത്തിന്റെ രഹസ്യം എന്ന് എവിടെ കേട്ടാലും ആദ്യം മനസ്സിലേക്ക് ഓടി വരിക, സാലഡ് എന്ന വിഭവമാണ്. വയറു നിറച്ച് കഴിക്കാവുന്ന,വിശപ്പടക്കുന്ന ഒരു സമ്പൂര്‍ണ ആഹാരം അതാണ് സാലഡ്. പച്ചക്കറികളും ഇലവര്‍ഗങ്ങളും, ബീന്‍സ്, ചീസ്, മുട്ട തുടങ്ങി ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിഭവങഅങള്‍ ഉള്‍പ്പെടുത്തി എല്ലാ ദിവസവും ഭക്ഷണക്രമത്തില്‍ സാലഡ് ഒരു ശീലമാക്കുക.
4. പരീക്ഷിക്കുക പ്രയോഗിക്കുക നിയന്ത്രണത്തിലാക്കുക: എല്ലാ റെസ്‌റ്റോറന്റുകളിലും തന്നെ ശരീരത്തിന് വേണ്ടതില്‍ അധികം ഭക്ഷണം വിളമ്പുന്നുണ്ട്. പണം മുടക്കുന്നത് അല്ലേ എന്ന് കരുതി അത് മുഴുവന്‍ അകത്താക്കുന്നവരാണ് അധികവും. ഓര്‍ത്തുവേക്കുക അമിത ആഹാരം അമിത വണ്ണത്തിലേക്ക് നയിക്കും. ശരീരത്തിന് ആവിശ്യമുള്ള ഭക്ഷണം കഴിച്ചു എന്ന് തൊന്നുമ്പോള്‍ നിറുത്തുക. ഭക്ഷണം പതുക്കെ കഴിക്കുന്നത് ശരീരത്തിന്റെ ആവിശ്യം തിരിച്ചറിയുന്നതിന് സഹായിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
It’s remarkable in favor of me to have a web page, which is helpful in support of my experience.
thanks admin
Amazing! Its genuinely amazing paragraph, I have got much clear idea on the
topic of from this paragraph.
Heya! I just wanted to ask if you ever have any trouble with hackers?
My last blog (wordpress) was hacked and I ended up losing months of
hard work due to no back up. Do you have any solutions to prevent
hackers?
I am not sure where you’re getting your information, but good topic.
I needs to spend some time learning more or understanding more.
Thanks for great info I was looking for this information for my mission.
Nice post. I learn something totally new and challenging on websites
I stumbleupon every day. It’s always useful to read through content from
other writers and practice something from their sites.