ആഹാരം കഴിച്ച ഉടന്‍ വെള്ളം കുടിക്കുന്നതിലൂടെ നാം ഭക്ഷണത്തിലുണ്ടാകുന്ന അപകടകരമായ ബാക്ടീരിയയെ നശിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ബാക്ടീരിയയെ നശിപ്പിക്കാനുള്ള കഴിവ് നമ്മുടെ ഉമിനീരിനുണ്ട്.
ആഹാരം കഴിച്ച ഉടന്‍ തന്നെ വെള്ളം കുടിക്കുകയെന്നത് നമ്മള്‍ എല്ലാവര്‍ക്കും ഉള്ള ഒരു ശീലമാണ്. അത് ഒരു ശരിയായ ശീലമാണെന്ന ധാരണയില്‍ തന്നെയാണ് എല്ലാവരും തുടര്‍ന്ന് പോരുന്നതും എന്നതാണ് വസ്തുത. എന്നാല്‍ ആഹാരം കഴിച്ച ഉടന്‍ തന്നെ വെള്ളം കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും ഒട്ടും തന്നെ നല്ലതല്ല.
Nomination online for 12th Garshom International Awards click garshom.com
ആഹാരം കഴിച്ച ഉടന്‍ വെള്ളം കുടിക്കുന്നതിലൂടെ നാം ഭക്ഷണത്തിലുണ്ടാകുന്ന അപകടകരമായ ബാക്ടീരിയയെ നശിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ബാക്ടീരിയയെ നശിപ്പിക്കാനുള്ള കഴിവ് നമ്മുടെ ഉമിനീരിനുണ്ട്. വെള്ളം കുടിക്കുന്നതിലൂടെ ബാക്ടീരിയയെ നശിപ്പിക്കാനുള്ള ഉമിനീരിന്റെ കഴിവ് കുറയുകയണ് ചെയ്യുന്നത്.
ആഹാരം കഴിച്ച ശേഷം ഉടന്‍ വെള്ളം കുടിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നത് നമ്മളില്‍ പലര്‍ക്കും അറിയില്ലാത്തതാണ് ഇതിന് കാരണം. ഇനി മുതല്‍ ഈ ദുശീലം മാറ്റിക്കോളൂ, അതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.