ലൊഗാന്‍ മോട്ടോര്‍വേയിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും ഈടാക്കുന്ന ടോൾ നിരക്കുകൾ ബ്രിസ്ബേൺ സർക്കാർ വർധിപ്പിക്കുന്നു.
ബ്രിസ്ബേൺ: ലൊഗാന്‍ മോട്ടോര്‍വേയിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും ഈടാക്കുന്ന ടോൾ നിരക്കുകൾ ബ്രിസ്ബേൺ സർക്കാർ വർധിപ്പിക്കുന്നു. റോഡിന്റെ നവീകരണത്തിനുള്ള പണം കണ്ടെത്താനാണ് ഈ തീരുമാനം. റോഡിന്റെ നവീകരണത്തിന് 512 ദശലക്ഷം ഡോളര്‍ വാഹന ഉടമകളില്‍നിന്ന് പിരിക്കാനാണ് ക്യൂൻസ് ലാൻഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പാതയിലൂടെ കടന്നുപോകുന്ന ട്രക്കുകളില്‍നിന്ന് കൂടുതൽ ടോള്‍ പിരിക്കാനാണ് പദ്ധതി. ട്രക്കുകളുടെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കും. എന്നാല്‍ കാറുകളുടെ ടോള്‍ നിരക്കില്‍ മാറ്റമുണ്ടാകില്ല. ലൊഗാന്‍ മോട്ടോര്‍വേ പദ്ധതി പൂര്‍ത്തിയാകുന്നതിന് രണ്ടര വര്‍ഷമെടുക്കുമെന്നാണ് കരുതുന്നത്. നവീകരണത്തോടനുബന്ധിച്ച് 1300 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. മോട്ടോര്‍വേയുടെ നവീകരണം പൂര്‍ത്തിയാകുമ്പോള്‍ യാത്രാസമയവും കുറയുന്നതായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m gone to say to my little brother, that he
should also pay a visit this web site on regular basis to get updated from newest news.
Hello! I could have sworn I’ve visited this web site before but after browsing through
some of the posts I realized it’s new to me. Anyhow, I’m
definitely happy I stumbled upon it and I’ll be bookmarking it and checking back regularly!
Nice post. I was checking continuously this blog and I’m
impressed! Very helpful info specially the last part :
) I care for such info much. I was looking for this particular information for a long
time. Thank you and best of luck.
Do you mind if I quote a couple of your articles as
long as I provide credit and sources back to your website?
My blog is in the very same area of interest
as yours and my users would certainly benefit from
a lot of the information you present here. Please
let me know if this okay with you. Many thanks!