Currency

ഈ മരുന്നൊന്നും കഴിക്കല്ലേ

സ്വന്തം ലേഖകന്‍Monday, December 12, 2016 4:18 pm

രണ്ടോ അതിലധികമോ ഡോസുകള്‍ നിശ്ചിത അളവിലുമധികം ചേര്‍ത്ത് നിര്‍മ്മിക്കുന്നെന്ന് കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. മാര്‍ച്ച് 12ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 300ലധികം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്.

ഡോക്ടറെ കാണാന്‍ മെനക്കെടാതെ സ്വയം ചികിത്സയ്ക്ക് വിധേയരാകുന്നവരാണ് നമ്മളില്‍ പലരും. ഉദാഹരണത്തിന് പനിയും തലവേദനയും വന്നാലുടന്‍ മെഡിക്കല്‍ സ്റ്റോറിലേക്ക് ഓടുന്നവരാണ് കൂടുതലും. എന്നാല്‍ ഈ ഓട്ടത്തിന് മുമ്പ് ഒരു കാര്യം അറിഞ്ഞിരിക്കുക, നിങ്ങളുടെ ഇഷ്ടമരുന്നുകള്‍ പലതും നിരോധിച്ചവയാണ്. സ്വയം ചികിത്സയ്ക്ക് വിധേയരാകുന്നവരില്‍ പലരും ഇപ്പോഴും അറിഞ്ഞിട്ടുണ്ടാവില്ല ഡോളോ അടക്കമുള്ള മരുന്നുകള്‍ കേന്ദ്രസര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പേ നിരോധിച്ച വിവരം.

രണ്ടോ അതിലധികമോ ഡോസുകള്‍ നിശ്ചിത അളവിലുമധികം ചേര്‍ത്ത് നിര്‍മ്മിക്കുന്നെന്ന് കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. മാര്‍ച്ച് 12ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 300ലധികം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. പ്രമേഹം, ശ്വാസകോശരോഗങ്ങള്‍, ദഹനരോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളും വേദനസംഹാരികളുമാണ് പ്രധാനമായും നിരോധിച്ച മരുന്നുകളുടെ പട്ടികയിലുള്ളത്. എന്നാല്‍, പല ഡോക്ടര്‍മാരും ഫാര്‍മസികളും ഈ നിരോധനത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലാത്തവരാണെന്ന് പരാതി ഉയരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “ഈ മരുന്നൊന്നും കഴിക്കല്ലേ”

  1. Hello colleagues, how is everything, and what you would like to say regarding
    this article, in my view its in fact awesome designed for me.

  2. Hey! I just wanted to ask if you ever have any issues with hackers?

    My last blog (wordpress) was hacked and I ended up losing many
    months of hard work due to no data backup. Do you have any
    methods to prevent hackers?

  3. I simply could not leave your website before suggesting that I really loved the
    standard info a person supply for your visitors?
    Is going to be back ceaselessly to check out new posts

  4. Danielle says:

    I am extremely impressed with your writing skills as well as with the layout on your blog.
    Is this a paid theme or did you customize it yourself?
    Anyway keep up the excellent quality writing, it is rare
    to see a nice blog like this one nowadays.

  5. Howdy are using WordPress for your blog platform?
    I’m new to the blog world but I’m trying to get started and create my own.
    Do you require any html coding knowledge to make your own blog?
    Any help would be greatly appreciated!

Comments are closed.

Top
x