കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. blackmoneyinfo@incometax.gov.in എന്ന മെയില്‍ ഐഡിയിലേക്ക് ഇന്ന് മുതല്‍ വിവരങ്ങള്‍ നല്‍കിത്തുടങ്ങാം.
ന്യൂഡല്‍ഹി: കള്ളപ്പണം കൈയിലുള്ളവരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ജനത്തോട് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. blackmoneyinfo@incometax.gov.in എന്ന മെയില്‍ ഐഡിയിലേക്ക് ഇന്ന് മുതല്‍ വിവരങ്ങള്‍ നല്‍കിത്തുടങ്ങാം.
ഇതുവഴി ലഭിക്കുന്ന പണം കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതിയില്‍ നിക്ഷേപിക്കപ്പെടും. കണക്കില്‍പ്പെടാത്ത പണത്തിന്റെ അന്‍പത് ശതമാനം പിഴയും നല്‍കിയാല്‍ നിയമനടപടികളില്‍നിന്ന് ഒഴിവാകുന്നതാണ് പദ്ധതി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ഇതിന്റെ കാലാവധി.
നികുതിക്ക് പുറമെ ബാക്കിയുള്ള തുകയുടെ 25 ശതമാനം നാല് വര്‍ഷത്തേക്ക് മരവിപ്പിക്കും. പലശിരഹിത നിക്ഷേപമായിട്ടാകുമിത്. പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ അത് കള്ളപ്പണമല്ലാതായി മാറില്ല. നികുതി നല്‍കിയാല്‍മാത്രമാണ് നിയമവിധേയമായ പണമായി മാറുന്നതെന്ന് പുതിയ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I all the time used to read paragraph in news papers but now
as I am a user of web so from now I am using net for articles or reviews, thanks to web.
Excellent article. Keep posting such kind of info on your
blog. Im really impressed by your blog.
Hello there, You’ve done a great job. I will definitely digg
it and in my opinion suggest to my friends. I am sure they will be benefited
from this web site.
Hi I am so happy I found your webpage, I really found you by mistake,
while I was browsing on Aol for something else, Anyhow
I am here now and would just like to say thanks a lot
for a marvelous post and a all round exciting blog (I also love the
theme/design), I don’t have time to read it all at the moment but I have saved it and also added your
RSS feeds, so when I have time I will be back to read more, Please do
keep up the great b.
Today, I went to the beach front with my kids.
I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She placed the shell to her ear and screamed.
There was a hermit crab inside and it pinched her ear.
She never wants to go back! LoL I know this is
entirely off topic but I had to tell someone!
Thanks for ones marvelous posting! I quite enjoyed reading
it, you could be a great author.I will make certain to bookmark your blog
and may come back later in life. I want to encourage you to ultimately
continue your great posts, have a nice evening!