Currency

കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

സ്വന്തം ലേഖകന്‍Saturday, December 17, 2016 11:11 am

കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. blackmoneyinfo@incometax.gov.in എന്ന മെയില്‍ ഐഡിയിലേക്ക് ഇന്ന് മുതല്‍ വിവരങ്ങള്‍ നല്‍കിത്തുടങ്ങാം.

ന്യൂഡല്‍ഹി: കള്ളപ്പണം കൈയിലുള്ളവരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ജനത്തോട് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. blackmoneyinfo@incometax.gov.in എന്ന മെയില്‍ ഐഡിയിലേക്ക് ഇന്ന് മുതല്‍ വിവരങ്ങള്‍ നല്‍കിത്തുടങ്ങാം.

ഇതുവഴി ലഭിക്കുന്ന പണം കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതിയില്‍ നിക്ഷേപിക്കപ്പെടും. കണക്കില്‍പ്പെടാത്ത പണത്തിന്റെ അന്‍പത് ശതമാനം പിഴയും നല്‍കിയാല്‍ നിയമനടപടികളില്‍നിന്ന് ഒഴിവാകുന്നതാണ് പദ്ധതി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ഇതിന്റെ കാലാവധി.

നികുതിക്ക് പുറമെ ബാക്കിയുള്ള തുകയുടെ 25 ശതമാനം നാല് വര്‍ഷത്തേക്ക് മരവിപ്പിക്കും. പലശിരഹിത നിക്ഷേപമായിട്ടാകുമിത്. പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ അത് കള്ളപ്പണമല്ലാതായി മാറില്ല. നികുതി നല്‍കിയാല്‍മാത്രമാണ് നിയമവിധേയമായ പണമായി മാറുന്നതെന്ന് പുതിയ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

22 thoughts on “കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍”

  1. Hi to all, it’s truly a good for me to pay a quick visit this site, it contains helpful Information.

  2. As the admin of this web page is working, no
    uncertainty very quickly it will be famous, due to its feature contents.

  3. This is very interesting, You’re a very skilled blogger.
    I have joined your rss feed and look forward to seeking more of your fantastic post.
    Also, I have shared your website in my social networks!

  4. Richie says:

    It’s awesome in favor of me to have a site, which is good
    in favor of my experience. thanks admin

  5. I’m not sure why but this weblog is loading extremely
    slow for me. Is anyone else having this problem or
    is it a problem on my end? I’ll check back later and see
    if the problem still exists.

Comments are closed.

Top
x