Currency

66ാം വയസിലും മുട്ടയിട്ട് അമ്മയാകാന്‍ കാത്തിരിക്കുന്ന പക്ഷി മുത്തശ്ശി

സ്വന്തം ലേഖകന്‍Thursday, December 15, 2016 11:42 am

പക്ഷികളുടെ ആയുസ് പൊതുവെ ഇരുപത് വര്‍ഷം പോലും കടക്കാറില്ല. ഇതിനോടകം അവ അടുത്ത തലമുറയെ സൃഷ്ടിക്കുന്ന പ്രക്രിയകളും മുട്ടയിടീലും നടത്തിയിരിക്കും. എന്നാല്‍ 66 വയസുള്ള ഒരു പക്ഷിയമ്മ മുട്ടയിട്ട് കുഞ്ഞുണ്ടാകാന്‍ കാത്തിരിക്കുന്നുവെന്ന വാര്‍ത്ത ജന്തുശാസ്ത്രജ്ഞന്മാരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

seabird-lays

മിഡ്‌വേ ദ്വീപിലെ വന്യജീവി സങ്കേതത്തിലുള്ള വിസ്ഡം എന്ന് വിളിപ്പേരുള്ള ലേയ്‌സന്‍ ആല്‍ബട്രോസ് എന്ന കടല്‍ പക്ഷിയാണ് 66ാം വയസില്‍ മുട്ടയിട്ട് അടയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ മുട്ട വിരിയുമെന്നാണ് പ്രതീക്ഷ. അങ്ങനെ മുട്ട വിരിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പക്ഷിയമ്മയായി വിസ്ഡത്തിനെ വാഴിക്കേണ്ടി വരും. ഇപ്പോള്‍ വിസ്ഡത്തിനൊപ്പമുള്ളത് ഏഴാമത്തെ ഇണയാണ്. വിസ്ഡത്തിന് ഏതാണ്ട് നാലു ഡസനോളം കുട്ടികള്‍ ഉണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

ലേയ്‌സന്‍ ആല്‍ബട്രോസിന്റെ കോളനിയാണ് മിഡ്‌വേ ദ്വീപ് എന്ന് വേണമെങ്കില്‍ പറയാം. ലോകത്തിലെ 70 ശതമാനം ലേയ്‌സന്‍ ആല്‍ബട്രോസ് പക്ഷികളും ഇവിടെയാണുള്ളത്. ഈ വിഭാഗത്തില്‍ പെട്ട പക്ഷികള്‍ എല്ലാ വര്‍ഷവും മുട്ടയിടാറില്ല. മുട്ടയിടുമ്പോള്‍ ഒരു മുട്ട മാത്രമേ ഇടാറുള്ളൂ എന്നതും ഇവയുടെ പ്രത്യേകതയാണ്. കടലില്‍ നിന്നും ഇണചേരാനും മുട്ടയിടാനുമായി ഇവ ഈ ദ്വീപിലേക്കെത്തുന്നത് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ്. മുന്‍ വര്‍ഷങ്ങളില്‍ തയാറാക്കിയ കൂട്ടില്‍ മിനുക്കു പണികള്‍ നടത്തിയാണ് വീണ്ടും മുട്ടയിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

19 thoughts on “66ാം വയസിലും മുട്ടയിട്ട് അമ്മയാകാന്‍ കാത്തിരിക്കുന്ന പക്ഷി മുത്തശ്ശി”

  1. Thank you for another informative website. The place else could I am getting that kind of info
    written in such a perfect means? I have a challenge that I
    am simply now working on, and I’ve been on the glance out for such information.

  2. Please let me know if you’re looking for a writer
    for your weblog. You have some really great articles and I think
    I would be a good asset. If you ever want to
    take some of the load off, I’d really like to write some content for your blog in exchange for a link back to mine.
    Please send me an e-mail if interested. Thank you!

  3. Nilda says:

    Thanks for your marvelous posting! I really
    enjoyed reading it, you may be a great author.I will ensure that I bookmark
    your blog and will eventually come back very soon. I want to encourage you to ultimately
    continue your great job, have a nice morning!

  4. Gretta says:

    Excellent blog here! Also your web site loads up very fast!
    What web host are you using? Can I get your affiliate link to your host?

    I wish my site loaded up as fast as yours lol

  5. Micheline says:

    Greetings from Los angeles! I’m bored at work so I decided to browse
    your site on my iphone during lunch break. I love the knowledge you provide here and can’t wait
    to take a look when I get home. I’m amazed at how fast your blog loaded on my cell
    phone .. I’m not even using WIFI, just 3G .. Anyways, awesome site!

Comments are closed.

Top
x