നിങ്ങളുടെ പേരിലുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ വിൽക്കുന്നതിനോ വാങ്ങുന്നതിനോ വാടകയ്ക്ക് നൽകുന്നതിനോ നിങ്ങൾക്ക് പകരം മറ്റൊരാളെ ചുമതലപ്പെടുത്തിയുള്ള നിയമപരമായ രേഖയാണ് പവർ ഓഫ് അറ്റോർണി. പല കാരണങ്ങൾ കൊണ്ടും പ്രവാസികൾ നാട്ടിലുള്ള ബന്ധുമിത്രാദികളുടെ പേരിൽ പവർ ഓഫ് അറ്റോർണി നൽകാറുണ്ട്.
നിങ്ങളുടെ പേരിലുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ വിൽക്കുന്നതിനോ വാങ്ങുന്നതിനോ വാടകയ്ക്ക് നൽകുന്നതിനോ നിങ്ങൾക്ക് പകരം മറ്റൊരാളെ ചുമതലപ്പെടുത്തിയുള്ള നിയമപരമായ രേഖയാണ് പവർ ഓഫ് അറ്റോർണി. ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരായ ആളുകൾക്കാണ് പൊതുവിൽ നിയമപ്രകാരമ പ്രകാരം രാജ്യത്ത് സ്വത്ത് കൈമാറ്റം ചെയ്യുന്നതിന് അവകാശമുള്ളത്. പ്രവാസികൾക്കാകട്ടെ ഭാരതീയ റിസർവ്വ് ബാങ്ക് തയ്യാറാക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായിട്ട് വേണം സ്വത്ത് കൈമാറ്റപ്രവർത്തികൾ നടത്താൻ. അതിനാൽ തന്നെ പല കാരണങ്ങൾ കൊണ്ടും പ്രവാസികൾ നാട്ടിലുള്ള ബന്ധുമിത്രാദികളുടെ പേരിൽ പവർ ഓഫ് അറ്റോർണി നൽകാറുണ്ട്. എന്നിരിക്കേ പവർ ഓഫ് അറ്റോർണിയെ സംബന്ധിച്ച് പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
പവർ ഓഫ് അറ്റോർണി ആകാനുള്ള യോഗ്യതകൾ
നടപടിക്രമങ്ങൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പവർ ഓഫ് അറ്റോർണി റദ്ദാക്കാൻ
ഏറേക്കുറേ പവർ ഓഫ് അറ്റോർണി നൽകാൻ ഏർപ്പെടുത്തിയ തരം നടപടിക്രമങ്ങൾ തന്നെ റദ്ദാക്കാനും ആവശ്യമാണ്. ക്യാൻസലേഷൻ ഓഫ് റജിസ്റ്റർ ചെയ്ത് റജിസ്ട്രേഷൻ റദ്ദാക്കേണ്ടതാണ്. അതിനാൽ റജിസ്റ്റർ ചെയ്ത സബ് റജിസ്ട്രാൾ ഓഫീസിൽ തന്നെ ക്യാൻസലേഷനുള്ള അപേക്ഷയും നൽകണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.