Currency

നവോത്ഥാനദിനം; ജൂലൈ 23ന് ഒമാനില്‍ പൊതു അവധി

സ്വന്തം ലേഖകന്‍Wednesday, July 18, 2018 11:49 am

മസ്‌കത്ത്: നവോത്ഥാനദിനം പ്രമാണിച്ച് ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. നവോത്ഥാനദിനമായ ജൂലൈ 23നാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും ജൂലൈ 23നാണ് രാജ്യം നവോത്ഥാനദിനം ആഘോഷിക്കുന്നത്.

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും അന്നേ ദിവസം അവധിയായിരിക്കും എന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x