മസ്‌കത്ത്: മഹാവീര്‍ ജയന്തി പ്രമാണിച്ച് ഞായറാഴ്ച (ഏപ്രില്‍ 25) മസ്‌കത്തിലെ ഇന്ത്യന്‍ എംബസി തുറന്നു പ്രവര്‍ത്തിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് എംബസിയുമായി ബന്ധപ്പെട്ടേണ്ടവര്‍ കമ്മ്യൂണിറ്റി വെല്‍ഫെയറിന്റെ 80071234 എന്ന ടോള്‍ ഫ്രീ നമ്പരിലോ കോണ്‍സുലാറിന്റെ 98282270 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.