
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ഒരു ഹ്രസ്വചിത്രമാണ്. സാന്‍ഡി ഹുക്ക് പ്രോമിസസ് എന്ന സംഘടന പുറത്തിറക്കിയ ഇവാന്‍ എന്ന പരസ്യ ചിത്രമാണത്. തരംഗമാകാന്‍ എന്താണ് ഈ ഹ്രസ്വചിത്രത്തിലുള്ളത്?
പത്രങ്ങളിലും ചാനലുകളിലും ഒരിടയ്ക്ക് നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥികള്‍ നടത്തുന്ന വെടിവയ്പ്പ്. ഇതിനെ ചെറുക്കാനും, ഇത്തരം സംഭവങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും രൂപീകരിച്ച സംഘടനയാണ് സാന്‍ഡി ഹുക്ക് പ്രോമിസസ്. ഇവര്‍ പുറത്തിറക്കിയിട്ടുള്ള പരസ്യ ചിത്രമാണ് ഇവാന്‍. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന വെടിവയ്പ്പിനെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം തയാറാക്കിയിട്ടുള്ളത്.
ഈ പരസ്യചിത്രത്തിന്റെ ക്ലൈമാക്‌സ് കണ്ടാല്‍ ഹൃദയം ഒരു നിമിഷത്തേക്കെങ്കിലും നിന്ന് പോവും!. അത്രയ്ക്ക് അംബരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ അവസാന ഭാഗം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello friends, good article and fastidious urging commented at this place, I am really enjoying by these.
That is very attention-grabbing, You’re an overly skilled blogger.
I have joined your rss feed and look forward to in search of extra of
your wonderful post. Additionally, I’ve shared your web site in my
social networks
Very quickly this site will be famous amid all blogging and
site-building viewers, due to it’s good posts
I do not even know how I ended up here, but I thought this post was good.
I don’t know who you are but certainly you are going to
a famous blogger if you aren’t already 😉 Cheers!