Currency

ഉറക്കക്കുറവുള്ളവര്‍ക്ക് കരള്‍രോഗത്തിനും കാൻസറിനും സാധ്യത കൂടുതൽ

സ്വന്തം ലേഖകൻSaturday, November 26, 2016 9:02 am

ടെക്സാസിലെ ബെയ്ലര്‍ കോളെജ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ജോലിയുടെ ‘ടൈം ഷെഡ്യൂള്‍’ മൂലം ദീര്‍ഘകാലം ഉറക്കം ശരിയാവാത്തവരെ കരള്‍ രോഗങ്ങള്‍ എളുപ്പത്തിൽ ബാധിക്കും.

ഉറക്കക്കുറവുള്ളവര്‍ക്ക് കരള്‍രോഗ ബാധക്കും, ലിവര്‍ കാന്സറിനും സാധ്യത കൂടുതലാണെന്ന് കണ്ടെത്തൽ. ടെക്സാസിലെ ബെയ്ലര്‍ കോളെജ് ഓഫ് മെഡിസിനിലെ  ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ജോലിയുടെ ‘ടൈം ഷെഡ്യൂള്‍’ മൂലം ദീര്‍ഘകാലം ഉറക്കം ശരിയാവാത്തവരെ കരള്‍ രോഗങ്ങള്‍ എളുപ്പത്തിൽ ബാധിക്കും.

ഉറക്കത്തിലെ ക്രമക്കേട് ശരീരത്തിലെ ‘മെറ്റാബോളിസപ്രക്രിയ’യെ തകിടം മറിക്കുന്നത് കരള്‍ രോഗം പോലുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മുഖ്യ ഗവേഷകനുമായ ലോണിംഗ് ഫു പറയുന്നു. ഇക്കാരണങ്ങളാൽ വികസിത രാജ്യങ്ങളിലും, അവികസിത രാജ്യങ്ങളിലെ നഗരങ്ങളിലും കരള്‍രോഗം വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍ 80 ശതമാനത്തോളം പേരും ജീവിത ശൈലീപരമായ വ്യതിയാനങ്ങള്‍കൊണ്ട് ഉറക്കക്കുറവ് അനുഭവിക്കുന്നുണ്ട്. ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയും അവയവങ്ങളെയും ഇത് ബാധിക്കുന്നു. ലോകത്ത് പ്രതിവര്‍ഷം ഏഴുലക്ഷത്തോളം പേര്‍ക്ക് ‘ലിവര്‍ കാന്സര്‍’ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

6 thoughts on “ഉറക്കക്കുറവുള്ളവര്‍ക്ക് കരള്‍രോഗത്തിനും കാൻസറിനും സാധ്യത കൂടുതൽ”

  1. Dorcas says:

    You need to be a part of a contest for one of the best sites online.
    I will recommend this website!

  2. Doretha says:

    What’s up Dear, are you really visiting this web site on a regular basis, if so after
    that you will absolutely take nice knowledge.

  3. What’s up Dear, are you truly visiting this web page on a
    regular basis, if so afterward you will without doubt get fastidious experience.

  4. Hi there colleagues, its great piece of writing about teachingand entirely explained, keep
    it up all the time.

Comments are closed.

Top
x