Currency

മുതിർന്നവരുടെ പുകവലി കുട്ടികളെ സാമൂഹിക വിരുദ്ധരാക്കും!

സ്വന്തം ലേഖകൻThursday, November 24, 2016 5:06 pm

വീട്ടിൽ മുതിർന്നവർ പുകവലിക്കുന്നവരാണെങ്കിൽ കുട്ടികൾ സാമൂഹിക വിരുദ്ധർ ആകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തൽ.

വീട്ടിൽ മുതിർന്നവർ പുകവലിക്കുന്നവരാണെങ്കിൽ കുട്ടികൾ സാമൂഹിക വിരുദ്ധർ ആകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തൽ. യൂണിവേഴ്സിറ്റി ഓഫ്  മോണ്‍ട്രിയല്‍സ് സ്കൂള്‍ ഓഫ് സൈക്കൊ എജ്യുക്കേഷനിലെ  ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

വീട്ടില്‍ അച്ഛനും മറ്റംഗങ്ങളും  ഉണ്ടാക്കുന്ന പുകയിലപ്പുക കുട്ടികളുടെ തലച്ചോറിന്‍റെ ഘടനയെ വളരെ പ്രതികൂലമായി ബാധിക്കുന്നതിനാൽ കുട്ടികളിൽ മറ്റുള്ളവരോടുള്ള അക്രമണപരമായ പ്രതികരണങ്ങള്‍, 12 വയസ്സിന് മുന്‍പ് തന്നെ പഠിത്തം നിര്‍ത്തല്‍ തുടങ്ങിയ സ്വഭാവങ്ങള്‍ കാണാന്‍ കഴിയുന്നതായി ഗവേഷണത്തിനു നേതൃത്വം വഹിച്ച പ്രൊഫസര്‍ ലിന്‍ഡ പഗാനി പറഞ്ഞു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “മുതിർന്നവരുടെ പുകവലി കുട്ടികളെ സാമൂഹിക വിരുദ്ധരാക്കും!”

  1. I every time used to read article in news papers but now as I am a user of internet
    therefore from now I am using net for articles or reviews,
    thanks to web.

  2. I blog frequently and I really thank you for your content.

    Your article has really peaked my interest. I’m going to take a note of your blog and keep checking
    for new details about once a week. I opted in for your RSS feed too.

Comments are closed.

Top
x