Currency

പതിനൊന്നാമത് ഗർഷോം പുരസ്‌കാരങ്ങൾ ശനിയാഴ്ച സമ്മാനിക്കും

സ്വന്തം ലേഖകൻMonday, December 12, 2016 9:38 pm

മലാക്ക (മലേഷ്യ): പതിനൊന്നാമത് ഗർഷോം പുരസ്‌കാരങ്ങൾ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മലാക്ക കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മലേഷ്യൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. എസ് സുബ്രമണ്യം, പ്രധാനമന്ത്രിയുടെ ഓഫീസ്‌കാര്യ മന്ത്രി ദതോ സെരി ദേവമണി, മലാക്ക മാനവവിഭവ ശേഷി മന്ത്രി ദത്തുക് മഹാദേവൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.  അബുദാബിയിലെ എൻ.ടി.എസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ളീറ്റസ്, മണി മേനോൻ മലേഷ്യ, അമേരിക്കയിലെ മലയാളി ശാത്രജ്ഞൻ ഡോ. രാജേഷ് കുമാർ, കുവൈറ്റിലെ ജീവകാരുണ്യ പ്രവർത്തകൻ മനോജ് മാവേലിക്കര, ഷിജോ ഫ്രാൻസിസ്, ബാംഗ്ലൂർ എന്നിവരാണ് ഈ വർഷത്തെ ഗർഷോം പുരസ്കാര ജേതാക്കൾ. മികച്ച പ്രവാസി മലയാളി സംഘടന ഹോങ്കോങ്ങിലെ മലയാളി അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് കൾച്ചർ (മാക്) ആണ്.

ചടങ്ങിനോടനുബന്ധിച്ചു മലാക്ക കേരള സമാജം അവതരിപ്പിക്കുന്ന ക്രിസ്മസ് ഷോയും അരങ്ങേറും.

ഓൾ മലേഷ്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മലേഷ്യൻ മലയാളി ഹിന്ദു പരിഷത്, മലാക്ക കേരള സമാജം എന്നി സംഘടനകളാണ് പതിനൊന്നാമത് ഗർഷോം അവാർഡുദാന ചടങ്ങിന് ആഥിത്യമരുളുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഖില മലേഷ്യ തിരുവാതിരകളി മത്സരവും നടക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

13 thoughts on “പതിനൊന്നാമത് ഗർഷോം പുരസ്‌കാരങ്ങൾ ശനിയാഴ്ച സമ്മാനിക്കും”

  1. Unquestionably consider that that you said. Your favourite reason seemed to be at the web the simplest factor to consider of.

    I say to you, I certainly get annoyed even as other people consider concerns that they plainly don’t realize about.
    You managed to hit the nail upon the highest as well as outlined out the whole thing
    with no need side-effects , folks can take a signal.

    Will likely be again to get more. Thank you

  2. Juli says:

    I think this is among the most vital information for me.
    And i’m glad reading your article. But want to remark on some general things, The web site style is
    ideal, the articles is really great : D. Good job, cheers

  3. Jessie says:

    Hi there very cool web site!! Guy .. Beautiful .. Superb ..
    I will bookmark your website and take the
    feeds also? I’m satisfied to search out so many helpful
    info here within the publish, we want develop extra strategies on this regard, thanks for sharing.
    . . . . .

  4. Hai says:

    Attractive section of content. I just stumbled upon your website and in accession capital to assert that I get in fact enjoyed account your blog posts.
    Any way I’ll be subscribing to your augment and even I achievement you access consistently fast.

Comments are closed.

Top
x