Currency

ബലി പെരുന്നാള്‍: 192 തടവുകാര്‍ക്ക് മസ്‌കത്തില്‍ മോചനം

സ്വന്തം ലേഖകന്‍Friday, September 1, 2017 3:07 pm

ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന വിദേശികളടക്കം 192 തടവുകാര്‍ക്ക് മോചനം നല്‍കി. ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മോചനം നല്‍കിയത്. ഇവരില്‍ 84 പേര്‍ വിദേശികളാണ്.

മസ്‌കത്ത്: ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന വിദേശികളടക്കം 192 തടവുകാര്‍ക്ക് മോചനം നല്‍കി. ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മോചനം നല്‍കിയത്. ഇവരില്‍ 84 പേര്‍ വിദേശികളാണ്.

വ്യത്യസ്ത കേസുകളില്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്നവരാണ് ഇവരെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x