വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. സ്റ്റോര്‍ പൂര്‍ണമായും കത്തിനശിച്ചു. നോര്‍ത്ത് ഹെയ്ലില് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്റ്റോറില്‍ ഉണ്ടായ തീപിടുത്തം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൂര്‍ണമായും നിയന്ത്രണ വിധേയമായത്.
മസ്കറ്റ്: ഹൈപ്പര്‍ മാര്‍ക്കറ്റ് സ്റ്റോറില്‍ തീപിടിത്തം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. സ്റ്റോര്‍ പൂര്‍ണമായും കത്തിനശിച്ചു. നോര്‍ത്ത് ഹെയ്ലില് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്റ്റോറില്‍ ഉണ്ടായ തീപിടുത്തം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൂര്‍ണമായും നിയന്ത്രണ വിധേയമായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ട്വിറ്ററില്‍ വ്യക്തമാക്കി.
അപകടങ്ങള്‍ കാഠിന്യം കുറയ്ക്കുന്നിതിന് അധികൃതരെ ഉടന്‍ വിവരം അറിയിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. 9999 എന്ന ടോള്‍ ഫ്രീ നമ്പറിലോ 24343666 എന്ന ലാന്‍ഡ് നമ്പറിലോ ബന്ധപ്പെടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hmm is anyone else having problems with the images on this blog loading?
I’m trying to determine if its a problem on my end or
if it’s the blog. Any responses would be greatly appreciated.
When someone writes an post he/she keeps the plan of a user in his/her mind that how
a user can know it. So that’s why this article is great. Thanks!
I have learn a few just right stuff here. Definitely worth bookmarking for revisiting.
I surprise how so much attempt you put to create one of these
wonderful informative web site.
Wow that was unusual. I just wrote an very long comment but after I clicked submit my comment didn’t appear.
Grrrr… well I’m not writing all that over again. Regardless,
just wanted to say fantastic blog!
My spouse and I stumbled over here different web page and thought I may as well check
things out. I like what I see so now i am following you. Look forward to looking into your web page repeatedly.