ഖത്തറിനെ നിക്ഷേപസൗഹൃദ രാജ്യമാക്കാനും നിക്ഷേപകര്‍ നേരിടുന്ന അനാവശ്യ ചുവപ്പുനാടകള്‍ ഒഴിവാക്കാനുമുള്ള അമീറിന്റെ നിര്‍ദേശ പ്രകാരമാണ് ഏകജാലകസംവിധാനം തുറക്കുന്നത്. സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ ലുസൈല്‍ സിറ്റിയിലെ ആസ്ഥാനത്താണ് ഏകജാലക ഓഫിസ് പ്രവര്‍ത്തിക്കുക.
ദോഹ: ഖത്തറില്‍ നിക്ഷേപകര്‍ക്കായുള്ള ഏകജാലക സംവിധാനം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു. ഖത്തറിനെ നിക്ഷേപസൗഹൃദ രാജ്യമാക്കാനും നിക്ഷേപകര്‍ നേരിടുന്ന അനാവശ്യ ചുവപ്പുനാടകള്‍ ഒഴിവാക്കാനുമുള്ള അമീറിന്റെ നിര്‍ദേശ പ്രകാരമാണ് ഏകജാലകസംവിധാനം തുറക്കുന്നത്. സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ ലുസൈല്‍ സിറ്റിയിലെ ആസ്ഥാനത്താണ് ഏകജാലക ഓഫിസ് പ്രവര്‍ത്തിക്കുക. മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ക്കും നിക്ഷേപകര്‍ക്കും മന്ത്രാലയ നടപടികള്‍ ഒരു ഓഫിസില്‍ നിന്നു നിര്‍വഹിക്കാനാകും എന്നതാണ് ഏകജാലകസംവിധാനത്തിന്റെ മെച്ചം. ഖത്തറിലെ വ്യവസായ സാഹചര്യം മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള നിര്‍ണായക നടപടികളിലൊന്നാണിത്. രാജ്യത്തു വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകര്‍ക്കും സര്‍ക്കാരിന്റെ നയം സഹായകരമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I seriously love your blog.. Excellent colors & theme.
Did you build this amazing site yourself? Please reply back as I’m planning to create my own blog and
would like to find out where you got this from or exactly
what the theme is named. Cheers!
Everything is very open with a precise description of the issues.
It was definitely informative. Your site is extremely helpful.
Many thanks for sharing!
It is truly a nice and helpful piece of information. I am happy that you
simply shared this useful info with us. Please keep us informed like this.
Thank you for sharing.
I know this web page gives quality based posts and other data, is there
any other site which provides these things in quality?
Superb post however , I was wanting to know if you could write
a litte more on this subject? I’d be very grateful if you could elaborate a little bit more.
Thank you!