അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായേക്കാമെന്ന് എനര്‍ജി മാര്‍ക്കറ്റ് കമ്മീഷന്‍ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പകുതിയോടെ വൈദ്യുതി ബില്ലില്‍ ശരാശരി 40 ഡോളറിന്റെ വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
അഡ്‌ലെയ്ഡ്: അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായേക്കാമെന്ന് എനര്‍ജി മാര്‍ക്കറ്റ് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നിലയങ്ങളുടെ പ്രവര്‍ത്തനം നിറുത്തലാക്കിയതാണ് ദേശീയതലത്തില്‍ വൈദ്യുതി വര്‍ദ്ധിപ്പിക്കാന്‍ കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത വര്‍ഷം പകുതിയോടെ വൈദ്യുതി ബില്ലില്‍ ശരാശരി 40 ഡോളറിന്റെ വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ടാസ്മാനിയയില്‍ 204 ഡോളറും വിക്ടോറിയയില്‍ 99 ഡോളറും പ്രതിവര്‍ഷം അധികമായി ബില്ലിനത്തില്‍ നല്‍കേണ്ടിവരും. എന്നാല്‍ ടാസ്മാനിയയിലും ക്വീന്‍സ്‌ലാന്‍ഡിലും ജൂണില്‍ വര്‍ധനയുണ്ടാവാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തുടനീളം വൈദ്യുതി ഉല്‍പാദന രംഗത്ത് വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാറ്റില്‍നിന്നു വൈദ്യൂതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് വന്‍ തുകയാണ് ചെലവഴിക്കുന്നത്. അതോടൊപ്പം കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നിലയങ്ങള്‍ അടച്ചുപൂട്ടുന്നതും വൈദ്യുതി പ്രതിസന്ധി വര്‍ധിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
naturally like your web-site however you need to take a look at the spelling
on several of your posts. Several of them are rife with
spelling problems and I in finding it very
troublesome to inform the reality on the other hand I’ll
surely come again again.
I’m not that much of a online reader to be honest but your sites really nice,
keep it up! I’ll go ahead and bookmark your website to
come back in the future. Many thanks