ബത് ലഹേമിലെ കാലിതൊഴുത്തില്‍ യേശു ക്രിസ്തു ജനിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ക്രിസ്മസ്. ഡിസംബറിന്റെ തുടക്കം മുതല്‍ ക്രിസ്മസ് ആഘോഷത്തിനുളള ഒരുക്കത്തിലാണ് ക്രൈസ്തവ വിശ്വാസികള്‍. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളാലും ക്രിസ്മസ് ട്രീകളാലും അലംകൃതമായി. ഉണ്ണിയേശുവിന്റെ തിരുപിറവി അറിയിക്കാന്‍ വഴികാട്ടിയായ നക്ഷത്രത്തിന്റെ ഓര്‍മയില്‍ എവിടെയും നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞുകഴിഞ്ഞു.
യേശുവിന്റെ പിറന്നാള്‍ സ്മരണയില്‍ ഇന്ന് ക്രിസ്മസ്. തിരുപിറവി ആഘോഷിച്ച് വിശ്വാസികള്‍. ബത് ലഹേമിലെ കാലിതൊഴുത്തില്‍ യേശു ക്രിസ്തു ജനിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ക്രിസ്മസ്. ഡിസംബറിന്റെ തുടക്കം മുതല്‍ ക്രിസ്മസ് ആഘോഷത്തിനുളള ഒരുക്കത്തിലാണ് ക്രൈസ്തവ വിശ്വാസികള്‍. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളാലും ക്രിസ്മസ് ട്രീകളാലും അലംകൃതമായി. ഉണ്ണിയേശുവിന്റെ തിരുപിറവി അറിയിക്കാന്‍ വഴികാട്ടിയായ നക്ഷത്രത്തിന്റെ ഓര്‍മയില്‍ എവിടെയും നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞുകഴിഞ്ഞു.

പള്ളികളും മറ്റും കേന്ദ്രീകരിച്ച് ആഘോഷത്തിനായി കേരളത്തിലും വിപുലമായ ഒരുക്കങ്ങള്‍ നടന്നു. നക്ഷത്രക്കൂട്ടങ്ങളും പുല്‍ക്കൂടുകളുമായി പള്ളിമുറ്റങ്ങളും അണിഞ്ഞൊരുങ്ങി. ഇന്നലെയും വിപണികളില്‍ നല്ല തിരക്ക് തന്നെയായിരുന്നു. പുല്‍ക്കൂടൊരുക്കണം, അലങ്കരിക്കാന്‍ പല വിധ സാധനങ്ങള്‍, ബലൂണില്ലാതെ എന്താഘോഷം. നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കാല്‍ അവസാന ഓട്ടത്തിലായിരുന്നു ഇന്നലെ.
ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമാണ് രാത്രിയിലെത്തുന്ന കരോള്‍ സംഘങ്ങള്‍. ഇവര്‍ക്കൊപ്പമെത്തുന്ന സാന്താക്ലോസ് സമ്മാനങ്ങള്‍ വിതരണം ചെയ്ത് കടന്നുപോകുന്നതും ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I am truly thankful to the holder of this web site
who has shared this enormous post at here.
I’m gone to convey my little brother, that he should also visit
this web site on regular basis to obtain updated
from hottest news.