Currency

ഖത്തറിലെ ജനസംഖ്യ സർ­വ്വകാ­ല റെ­ക്കോ­ർ­ഡി­ൽ

സ്വന്തം ലേഖകൻSaturday, March 4, 2017 5:07 pm

ദോഹ: ഖത്തറിലെ ജനസംഖ്യ സർവ്വകാല റെക്കോർഡിൽ. സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 26,73,000 ആണ്‌ ഫെബ്രുവരി 28ന്‌ ഖത്തറിലെ ജനസംഖ്യ. ഒരു വർ‍ഷം കൊണ്ട്‌ ഖത്തർ ജനസംഖ്യയിൽ ഉണ്ടായ 5 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 

ഈ വർഷം ജനുവരിയെ അപേക്ഷിച്ച്‌ ഫെബ്രുവരിയിൽ ഖത്തറിലെ ജനസംഖ്യയിൽ 3.8% വർധനയുണ്ടായി. കഴിഞ്ഞ ആറുമാസത്തിനിടയിൽ ഇതാദ്യമായാണ്‌ 30 ദിവസത്തിനിടയിൽ ജനസംഖ്യ ഇത്രയേറെ കൂടുന്നത്‌ . 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x