ഖത്തര്‍ ഫൗണ്ടേഷനു കീഴിലെ അല്‍ ശഖബിലാണ് കാമ്പയിന് തുടക്കമായത്. ഏപ്രില്‍ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് ബോധവത്കരണ കാമ്പയിന്‍ നടത്തുന്നത്.
ദോഹ: ഖത്തറില്‍ ഓട്ടിസം ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചു. ഖത്തര്‍ പൊതു ജനാരോഗ്യ മന്ത്രാലയത്തിനു കീഴിലാണ് കാമ്പയിന്‍ നടക്കുന്നത്.
ഖത്തര്‍ ഫൗണ്ടേഷനു കീഴിലെ അല്‍ ശഖബിലാണ് കാമ്പയിന് തുടക്കമായത്. ഏപ്രില്‍ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് ബോധവത്കരണ കാമ്പയിന്‍ നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.