Currency

ട്രാഫിക് പിഴക: 70 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍

സ്വന്തം ലേഖകന്‍Tuesday, May 9, 2017 2:08 pm

താത്കാലികമായാണ് ഈ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച ഓഫീസ് സമയം അവസാനിക്കുന്നതിന് മുമ്പ് പിഴ അടക്കുന്നവര്‍ക്ക് 70 ശതമാനം ഇളവ് ലഭിക്കും.

ദോഹ: ഖത്തറില്‍ ട്രാഫിക് പിഴകള്‍ക്ക് വന്‍ ഇളവ്. താത്കാലികമായാണ് ഈ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച ഓഫീസ് സമയം അവസാനിക്കുന്നതിന് മുമ്പ് പിഴ അടക്കുന്നവര്‍ക്ക് 70 ശതമാനം ഇളവ് ലഭിക്കും.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x