വൈറസ് ആക്രമണ ഭീഷണിയെ തുടര്‍ന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി എസ്എംഎസ് പാര്‍ക്കിങ് സംവിധാനം നിര്‍ത്തലാക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് ഈ സംവിധാനം റദ്ദാക്കിയത്. വൈറസ് ആക്രമണത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എസ്എംഎസ് മുഖേനയുള്ള പാര്‍ക്കിങ് റിസര്‍വേഷന്‍ സര്‍വ്വീസ് സസ്‌പെന്‍ഡുചെയ്തതായി മുനിസിപ്പാലിറ്റി അറിയിക്കുകയായിരുന്നു.
മസ്‌കത്ത്: നിര്‍ത്തിവച്ച എസ്എംഎസ് പാര്‍ക്കിങ് സംവിധാനം മസ്‌കത്ത് മുനിസിപ്പാലിറ്റി വീണ്ടും പുനരാംരംഭിച്ചു. വൈറസ് ആക്രമണ ഭീഷണിയെ തുടര്‍ന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി എസ്എംഎസ് പാര്‍ക്കിങ് സംവിധാനം നിര്‍ത്തലാക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് ഈ സംവിധാനം റദ്ദാക്കിയത്.
വൈറസ് ആക്രമണത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എസ്എംഎസ് മുഖേനയുള്ള പാര്‍ക്കിങ് റിസര്‍വേഷന്‍ സര്‍വ്വീസ് സസ്‌പെന്‍ഡുചെയ്തതായി മുനിസിപ്പാലിറ്റി അറിയിക്കുകയായിരുന്നു.
ഡ്രൈവര്‍മാര്‍ക്ക് ടെസ്റ്റ് മെസജിലൂടെ അവരുടെ വണ്ടി നമ്പര്‍, കോഡ് എന്നിവ 90091 എന്ന നമ്പരിലേക്ക് അയച്ച് ഉറപ്പിക്കാനാണ് സംവിധാനം ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.