Currency

സലാം എയര്‍ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി

സ്വന്തം ലേഖകന്‍Tuesday, July 4, 2017 1:12 pm

മസ്‌കത്ത്-സലാല റൂട്ടിലെയും ജിദ്ദ-മസ്‌കത്ത് റൂട്ടിലെയുമടക്കം ചില സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില വിമാനത്തിന്റെ സര്‍വീസുകള്‍ വൈകുകയും ചെയ്യും. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനത്തിന്റെ സമയക്രമം പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേഷം നല്‍കിയിട്ടുണ്ട്.

മസ്‌കത്ത്: ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സലാം എയര്‍ വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി അധികൃതര്‍ അറിയിച്ചു. മസ്‌കത്ത്-സലാല റൂട്ടിലെയും ജിദ്ദ-മസ്‌കത്ത് റൂട്ടിലെയുമടക്കം ചില സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില വിമാനത്തിന്റെ സര്‍വീസുകള്‍ വൈകുകയും ചെയ്യും.

യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനത്തിന്റെ സമയക്രമം പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേഷം നല്‍കിയിട്ടുണ്ട്. അതിനായി 24272222 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും സലാം എയര്‍ അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x