Currency

ഖത്തറിലെ ഹസം അല്‍ മര്‍ഖിയ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

സ്വന്തം ലേഖകന്‍Monday, September 4, 2017 7:43 am

67-ല്‍ അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന പാര്‍ക്ക് നഗരസഭ പരസ്ഥിതി മന്ത്രാലയമാണ് നവീകരിച്ചത്. ഫുട്ബോള്‍ ഗ്രൗണ്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍, നിരീക്ഷണ ക്യാമറകള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും പുതിയ പാര്‍ക്കിലുണ്ട്.

ദോഹ: നവീകരിച്ച ദോഹ ഏരിയ 67-ലെ ഹസം അല്‍ മര്‍ഖിയ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 67-ല്‍ അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന പാര്‍ക്ക് നഗരസഭ പരസ്ഥിതി മന്ത്രാലയമാണ് നവീകരിച്ചത്. ഫുട്ബോള്‍ ഗ്രൗണ്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍, നിരീക്ഷണ ക്യാമറകള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും പുതിയ പാര്‍ക്കിലുണ്ട്.

നാല് പ്രവേശന കവാടങ്ങളോട് കൂടിയതാണ് പാര്‍ക്ക്. കൂടാതെ ആധുനിക വെളിച്ച സംവിധാനമാണ് പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x