സ്വകാര്യ നിക്ഷേപകരുടെ സഹകരണത്തോടെ സര്‍ക്കാര്‍ ആശുപത്രികള്‍ നിര്‍മിക്കുമെന്നുള്‍പ്പെടെയുള്ള പ്രചാരണങ്ങളാണ് നടന്നത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പ്രചാരണം അവസാനിപ്പിക്കണമെന്നും മന്ത്രാലയം ഓണ്‍ലൈന്‍ അറിയിച്ചു.
മസ്‌കത്ത്: സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രാലയം രംഗത്ത്. ഒരു അറബിക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി എന്ന ടൈറ്റിലോടെ വാര്‍ത്ത പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രാലയം ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്.
സ്വകാര്യ നിക്ഷേപകരുടെ സഹകരണത്തോടെ സര്‍ക്കാര്‍ ആശുപത്രികള്‍ നിര്‍മിക്കുമെന്നുള്‍പ്പെടെയുള്ള പ്രചാരണങ്ങളാണ് നടന്നത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പ്രചാരണം അവസാനിപ്പിക്കണമെന്നും മന്ത്രാലയം ഓണ്‍ലൈന്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.