ഖത്തറില്‍ ശൈത്യകാല ക്യാംപുകള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ സോളര്‍ മൊബൈല്‍ ചാര്‍ജറുകള്‍ സ്ഥാപിച്ചു. ക്യാംപുകളിലെത്തുന്ന ടൂറിസ്റ്റുകള്‍ക്കു മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യത്തിന് സൗകര്യമില്ല. ഇത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ തീരുമാനം.
ദോഹ: ഖത്തറില്‍ ശൈത്യകാല ക്യാംപുകള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ സോളര്‍ മൊബൈല്‍ ചാര്‍ജറുകള്‍ സ്ഥാപിച്ചു. ക്യാംപുകളിലെത്തുന്ന ടൂറിസ്റ്റുകള്‍ക്കു മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യത്തിന് സൗകര്യമില്ല. ഇത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ തീരുമാനം.
നഗരസഭ, പരിസ്ഥിതി മന്ത്രാലയമാണു ക്യാംപ് കേന്ദ്രങ്ങളില്‍ പ്രത്യേക സോളര്‍ മൊബൈല്‍ ചാര്‍ജറുകള്‍ സ്ഥാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.