Currency

ഖത്തറില്‍ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

സ്വന്തം ലേഖകന്‍Saturday, November 18, 2017 7:00 am

ഖത്തറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍ കൊട്ടൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് അലി (42), കോഴിക്കോട് ഒളവണ്ണ കുളങ്ങര പറമ്പ് പ്രവീണ്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്.

ദോഹ: ഖത്തറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍ കൊട്ടൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് അലി (42), കോഴിക്കോട് ഒളവണ്ണ കുളങ്ങര പറമ്പ് പ്രവീണ്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്ത് വെച്ചായിരുന്നു അപകടം. ഇരുവരും ആള്‍ ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x