Currency

ഖത്തറില്‍ മാര്‍ച്ച് ആദ്യംവരെ മഴയ്ക്കു സാധ്യത

സ്വന്തം ലേഖകന്‍Friday, February 23, 2018 1:00 pm

ദോഹ: ഖത്തറില്‍ മാര്‍ച്ച് ആദ്യംവരെ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയില്‍ രൂപംകൊണ്ടിരിക്കുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് മഴയ്ക്കു സാധ്യത.

ഇനിയുള്ള ഒരാഴ്ച ഖത്തറില്‍ അസ്ഥിര കാലാവസ്ഥയാവുമെന്നും മുന്നറിയിപ്പുണ്ട്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. ഞായറാഴ്ച ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x