
മസ്കത്ത്: മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശി വിനോദിനെ (40) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിലാണ് ഖദറ അല്‍ ബുര്ഷിദില് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
പെയ്ന്റിങ് തൊഴിലാളിയായിരുന്നു. അച്ഛന്: സദാനന്ദന്, അമ്മ: സന്ദനവല്ലി, ഭാര്യ: സ്മിത, എട്ട് വയസുകളുള്ള ആണ്‍കുട്ടിയും പതിമൂന്ന് വയസ്സായ പെണ്‍കുട്ടിയുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.