Currency

ബലിപ്പെരുന്നാള്‍: ഖത്തറില്‍ 19 മുതല്‍ 26 വരെ അവധി

സ്വന്തം ലേഖകന്‍Friday, August 17, 2018 2:35 pm

ദോഹ: ബലിപ്പെരുന്നാള്‍ പ്രമാണിച്ച് ഖത്തറിലെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 19 മുതല്‍ 26 വരെ അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. അവധിക്കുശേഷം 27നു സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x