ഖത്തറില്‍ ഈ മാസം 28 മുതല്‍ വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് വേണ്ട
സ്വന്തം ലേഖകന്‍Wednesday, October 17, 2018 11:56 am
ദോഹ: ഖത്തറില്‍ ഈ മാസം 28 മുതല്‍ വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് വേണ്ട. അംഗീകൃത വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തുപോകാന്‍ കഴിയും. ഒരു കമ്പനിയിലെ തൊണ്ണൂറ്റി അഞ്ച് ശതമാനം തൊഴിലാളികള്‍ക്കും ഈ ഇളവ് ലഭിക്കും.
Share with Friends
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.