Currency

ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 25ന്

സ്വന്തം ലേഖകന്‍Wednesday, October 24, 2018 10:57 am

ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി ഇന്ത്യന്‍ എംബസി പ്രതിമാസ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25നു വൈകിട്ടു മൂന്നിന് എംബസി പരിസരത്താണ് ഓപ്പണ്‍ ഹൗസ് നടക്കുന്നത്. വീസ, പാസ്പോര്‍ട്ട് സംബന്ധമായ പരാതികള്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരനു മുന്‍പാകെ നേരില്‍ അവതരിപ്പിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x