Currency

അനധികൃത ടാക്‌സികള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Friday, November 9, 2018 2:39 pm

മസ്‌കത്ത്: രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ അനധികൃത ടാക്‌സികളില്‍ കയറരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം ടാക്‌സികളില്‍ കയറുന്ന യാത്രക്കാര്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയേറെയാണ്. സുരക്ഷിതവും സുഗമവുമായ യാത്രയ്ക്ക് അംഗീകൃത ടാക്‌സികള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x