Currency

ഒമാനില്‍ ആദ്യ സൗരോര്‍ജ ബസ് സ്റ്റോപ്പ് തുറന്നു

സ്വന്തം ലേഖകന്‍Thursday, December 13, 2018 4:03 pm

മസ്‌കത്ത്: രാജ്യത്തെ ആദ്യ സൗരോര്‍ജ ബസ് സ്റ്റോപ്പ് ഗുബ്രയിലെ ഒമാന്‍ അവന്യൂസ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശീതീകരിച്ച ബസ് സ്റ്റോപ്പിന് 15 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനും സൗകര്യമുണ്ട്.

സിസി ടിവിയും ഡിസ്‌പ്ലേ ബോര്‍ഡുകളും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. ഇത്തരം കൂടുതല്‍ ബസ് സ്റ്റോപ്പുകള്‍ തുടങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x