Currency

തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഖത്തറിന്റെ സ്വന്തം കമ്പനി വരുന്നു

സ്വന്തം ലേഖകന്‍Thursday, January 3, 2019 4:05 pm

ദോഹ: തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഖത്തറിന്റെ സ്വന്തം കമ്പനി വരുന്നു. പുതിയ കമ്പനി സംബന്ധിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.

വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും എല്ലാ കക്ഷികള്‍ക്കും തൊഴില്‍ സംബന്ധമായ സേവനങ്ങള്‍ നല്‍കുകയുമാണ് കമ്പനി കൊണ്ട് ലക്ഷ്യമാക്കുന്നത്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x