
മസ്‌കത്ത്: ഒമാനിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുമുള്ള ഫിസിക്കല്‍ എജുക്കേഷന്‍ സിലബസ് മാനുവലും ആറ് ഭാഷകളിലെ ഇ മാസികകളും പുറത്തിറക്കി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, അറബി, സംസ്‌കൃതം എന്നീ ഭാഷകളിലാണ് മാസികകള്‍. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന് കീഴിലാണ് ഇവ തയാറാക്കിയത്.
കേന്ദ്ര ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും എന്‍സിഇആര്‍ടിയുടെയും സഹായത്തോടെ സിബിഎസ്ഇ തയാറാക്കിയ സിലബസ് അടിസ്ഥാനമാക്കിയാണ് മാനുവല്‍ തയാറാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.