Currency

നവോത്ഥാനദിനം: ഒമാനില്‍ 23ന് പൊതുഅവധി

സ്വന്തം ലേഖകന്‍Thursday, July 18, 2019 3:07 pm

ഒമാന്‍: നവോത്ഥാനദിനമായ ജൂലൈ 23ന് ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. നവോത്ഥാനദിനം സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x