Currency

ഒമാന്‍ ദേശീയ മ്യൂസിയം സൗജന്യമായി സന്ദര്‍ശിക്കാം; 23ന് അവസരം

സ്വന്തം ലേഖകന്‍Thursday, July 18, 2019 4:54 pm

മസ്‌കത്ത്: ഒമാന്‍ നവോത്ഥാന ദിനമായ 23ന് ദേശീയ മ്യൂസിയത്തില്‍ സൗജന്യ സന്ദര്‍ശനം നടത്താം. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം.

സാധാരണ ദിവസങ്ങളില്‍ സ്വദേശികള്‍ക്കും ജിസിസി പൗരന്മാര്‍ക്കും ഒരു റിയാലും താമസക്കാര്‍ക്ക് രണ്ട് റിയാലുമാണ് പ്രവേശന നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x