Currency

ദേശീയദിനം: ഒമാനില്‍ അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Monday, November 18, 2019 4:16 pm

മസ്‌കത്ത്: ഒമാനില്‍ 49ാമത് ദേശീയ ദിന അവധി പ്രഖ്യാപിച്ചു. ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഈ മാസം നവംബര്‍ 27, 28, തീയതികളിലാണ് പൊതുഅവധി ദിനങ്ങള്‍. 29, 30 തീയതികളില്‍ വാരാന്ത്യ അവധി കൂടി ലഭിക്കുന്നതോടെ തുടര്‍ച്ചയായി നാല് ദിവസം ഒഴിവു ലഭിക്കും. ഡിസംബര്‍ ഒന്നിന് പ്രവര്‍ത്തി ദിവസമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x