
ഒമാന്‍: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒമാന്‍ പൊതുഗതാഗത സംവിധാനം നിര്‍ത്തലാക്കി. ബസുകളും ടാക്‌സികളും ഫെറികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് റദ്ദാക്കി. വ്യാഴാഴ്ച മുതലാണ് തീരുമാനം നടപ്പിലാക്കുക. അതേസമയം മുസന്ദം ഗവര്‍ണറേറ്റിലേക്കും മസീറയിലേക്കുമുള്ള ഫെറി സര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.