
റിയാദ്: സൗദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും കോവിഡ് വാക്‌സീന്‍ സൗജന്യമായി നല്‍കും. ആദ്യഘട്ടത്തില്‍ 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു വാക്‌സീന്‍ വേണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. 2021 ആകുമ്പോഴേക്കും സൗദിയിലുള്ള വിദേശികളും സ്വദേശികളും ഉള്‍പ്പെടെ 70% ജനങ്ങള്‍ക്കും വാക്‌സീന്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.